Skip to main content

يٰٓاَيُّهَا الْمُزَّمِّلُۙ  ( المزمل: ١ )

yāayyuhā
يَٰٓأَيُّهَا
O you
ഹേ, ഓ
l-muzamilu
ٱلْمُزَّمِّلُ
who wraps himself!
വസ്ത്രമിട്ടു മൂടിയവനേ, പുതച്ചു കിടക്കുന്നവനേ

Yaw ayyuhal muzzammil (al-Muzzammil 73:1)

English Sahih:

O you who wraps himself [in clothing] (Al-Muzzammil [73] : 1)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

മൂടിപ്പുതച്ചവനേ, (അല്‍മുസ്സമ്മില്‍ [73] : 1)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഹേ, വസ്ത്രം കൊണ്ട് മൂടിയവനേ,[1]

[1] നബി(ﷺ)യെ 'വസ്ത്രം കൊണ്ട് മൂടിയവന്‍' എന്ന് വിശേഷിപ്പിച്ചതിന്റെ പശ്ചാത്തലത്തെപ്പറ്റി വ്യാഖ്യാതാക്കള്‍ക്ക് വ്യത്യസ്ത വീക്ഷണങ്ങളുണ്ട്. പ്രവാചകത്വമാകുന്ന വസ്ത്രത്തില്‍ പൊതിഞ്ഞവന്‍, ആദ്യത്തെ ദിവ്യസന്ദേശം ലഭിച്ച സമയത്തുണ്ടായ ഭയവിഹ്വലത നിമിത്തം പുതച്ചുമൂടിയവന്‍, പ്രാര്‍ഥനക്കായി വസ്ത്രങ്ങള്‍ ധരിച്ചു ഒരുങ്ങിയവന്‍, മൂടിപ്പുതച്ച് ഉറങ്ങാന്‍ പോകുന്നവന്‍ എന്നിങ്ങനെ പല വിധത്തിലും 'മുസ്സമ്മില്‍' എന്ന വാക്ക് വിശദീകരിക്കപ്പെട്ടിട്ടുണ്ട്.