Skip to main content

نَارٌ حَامِيَةٌ ࣖ  ( القارعة: ١١ )

nārun
نَارٌ
A Fire
അഗ്നിയത്രെ
ḥāmiyatun
حَامِيَةٌۢ
intensely hot
ചൂടേറിയ, കടുത്ത ചൂടുള്ള

Naarun hamiyah (al-Q̈āriʿah 101:11)

English Sahih:

It is a Fire, intensely hot. (Al-Qari'ah [101] : 11)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അത് കൊടും ചൂടുള്ള നരകത്തീ തന്നെ. (അല്‍ഖാരിഅ [101] : 11)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ചൂടേറിയ നരകാഗ്നിയത്രെ അത്‌.