Skip to main content

فَصَلِّ لِرَبِّكَ وَانْحَرْۗ  ( الكوثر: ٢ )

faṣalli
فَصَلِّ
So pray
ആകയാല്‍ നീ നമസ്കരിക്കുക
lirabbika
لِرَبِّكَ
to your Lord
നിന്റെ റബ്ബിനു
wa-in'ḥar
وَٱنْحَرْ
and sacrifice
അറുക്കുകയും (മൃഗബലി കൊടുക്കുകയും) ചെയ്യുക

Fa salli li rabbika wanhar (al-Kawthar 108:2)

English Sahih:

So pray to your Lord and offer sacrifice [to Him alone]. (Al-Kawthar [108] : 2)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അതിനാല്‍ നീ നിന്റെ നാഥന്ന് നമസ്‌കരിക്കുക. അവന്ന് ബലിയര്‍പ്പിക്കുക. (അല്‍കൗസര്‍ [108] : 2)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ആകയാല്‍ നീ നിന്‍റെ രക്ഷിതാവിന് വേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക.