Skip to main content

اَللّٰهُ الصَّمَدُۚ  ( الإخلاص: ٢ )

al-lahu
ٱللَّهُ
Allah
അല്ലാഹു
l-ṣamadu
ٱلصَّمَدُ
the Eternal the Absolute
(സര്‍വ്വരാലും ആശ്രയിക്കപ്പെടുന്ന - ആരുടെയും ആശ്രയം വേണ്ടാത്ത - സര്‍വാവലംബനായ) യജമാനനത്രെ, യോഗ്യനാണ്, സര്‍വാശ്രയനാണ്

Allah hus-samad (al-ʾIkhlāṣ 112:2)

English Sahih:

Allah, the Eternal Refuge. (Al-Ikhlas [112] : 2)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അല്ലാഹു ആരെയും ആശ്രയിക്കാത്തവനാണ്. ഏവരാലും ആശ്രയിക്കപ്പെടുന്നവനും. (അല്‍ഇഖ് ലാസ്വ് [112] : 2)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.