Skip to main content

وَيَسِّرْ لِيْٓ اَمْرِيْ ۙ  ( طه: ٢٦ )

wayassir lī
وَيَسِّرْ لِىٓ
And ease for me
എനിക്കു എളുപ്പമാക്കിത്തരികയും വേണമേ
amrī
أَمْرِى
my task
എന്റെ കാര്യം

Wa yassir leee amree (Ṭāʾ Hāʾ 20:26)

English Sahih:

And ease for me my task (Taha [20] : 26)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

''എന്റെ കാര്യം എനിക്കു നീ എളുപ്പമാക്കിത്തരേണമേ! (ത്വാഹാ [20] : 26)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

എനിക്ക് എന്‍റെ കാര്യം നീ എളുപ്പമാക്കിത്തരേണമേ.