Skip to main content

فَاسْجُدُوْا لِلّٰهِ وَاعْبُدُوْا ࣖ ۩   ( النجم: ٦٢ )

fa-us'judū
فَٱسْجُدُوا۟
So prostrate
അതുകൊണ്ടു നിങ്ങള്‍ സുജൂദ് ചെയ്യുവിൻ
lillahi
لِلَّهِ
to Allah
അല്ലാഹുവിനു
wa-uʿ'budū
وَٱعْبُدُوا۟۩
and worship (Him)
ഇബാദത്തും (ആരാധനയും) ചെയ്യുവിന്‍

Fasjudoo lillaahi wa'budoo (an-Najm 53:62)

English Sahih:

So prostrate to Allah and worship [Him]. (An-Najm [53] : 62)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അതിനാല്‍ അല്ലാഹുവിന് സാഷ്ടാംഗം പ്രണമിക്കുക. അവന് മാത്രം വഴിപ്പെടുകയും ചെയ്യുക. (അന്നജ്മ് [53] : 62)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അതിനാല്‍ നിങ്ങള്‍ അല്ലാഹുവിന് സുജൂദ് ചെയ്യുകയും (അവനെ) ആരാധിക്കുകയും ചെയ്യുവിന്‍.