Skip to main content

فِيْ سَمُوْمٍ وَّحَمِيْمٍۙ   ( الواقعة: ٤٢ )

fī samūmin
فِى سَمُومٍ
In scorching fire
ഉഷ്ണക്കാറ്റില്‍, വിഷക്കാറ്റില്‍, രോമക്കുത്തില്‍ തുളച്ചുചെല്ലുന്ന കാറ്റില്‍
waḥamīmin
وَحَمِيمٍ
and scalding water
ചുട്ടുതിളക്കുന്ന (ചൂടേറിയ) വെള്ളത്തിലും

Fee samoominw wa hameem (al-Wāqiʿah 56:42)

English Sahih:

[They will be] in scorching fire and scalding water (Al-Waqi'ah [56] : 42)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവര്‍ തീക്കാറ്റിലായിരിക്കും. തിളച്ചു തുള്ളുന്ന വെള്ളത്തിലും! (അല്‍വാഖിഅ [56] : 42)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

തുളച്ചു കയറുന്ന ഉഷ്ണക്കാറ്റിലും, ചുട്ടുതിളക്കുന്ന ജലത്തിലും