Skip to main content

وَصَاحِبَتِهٖ وَاَخِيْهِۙ  ( المعارج: ١٢ )

waṣāḥibatihi
وَصَٰحِبَتِهِۦ
And his spouse
അവന്റെ കൂട്ടുകാരി (സഹധര്‍മ്മിണി - ഭാര്യ)യെയും
wa-akhīhi
وَأَخِيهِ
and his brother
തന്‍റെ സഹോദരനെയും

Wa saahibatihee wa akheeh (al-Maʿārij 70:12)

English Sahih:

And his wife and his brother (Al-Ma'arij [70] : 12)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

സഹധര്‍മിണിയെയും സഹോദരനെയും നല്‍കിയാലോ! (അല്‍മആരിജ് [70] : 12)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

തന്‍റെ ഭാര്യയെയും സഹോദരനെയും