Skip to main content

نِّصْفَهٗٓ اَوِ انْقُصْ مِنْهُ قَلِيْلًاۙ  ( المزمل: ٣ )

niṣ'fahu
نِّصْفَهُۥٓ
Half of it
അതായതു അതിന്റെ പകുതി
awi unquṣ
أَوِ ٱنقُصْ
or lessen
അല്ലെങ്കില്‍ കുറച്ചു (ചുരുക്കി) ക്കൊള്ളുക
min'hu
مِنْهُ
from it
അതില്‍നിന്നു
qalīlan
قَلِيلًا
a little
അൽപം

Nisfahooo awinqus minhu qaleelaa (al-Muzzammil 73:3)

English Sahih:

Half of it – or subtract from it a little (Al-Muzzammil [73] : 3)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അതായത് രാവിന്റെ പാതി. അല്ലെങ്കില്‍ അതില്‍ അല്‍പം കുറക്കുക. (അല്‍മുസ്സമ്മില്‍ [73] : 3)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അതിന്‍റെ (രാത്രിയുടെ) പകുതി, അല്ലെങ്കില്‍ അതില്‍ നിന്നു അല്‍പം കുറച്ചു കൊള്ളുക.