Skip to main content

يٰٓاَيُّهَا الْمُدَّثِّرُۙ  ( المدثر: ١ )

yāayyuhā
يَٰٓأَيُّهَا
O you
ഹേ
l-mudathiru
ٱلْمُدَّثِّرُ
who covers himself!
പുതച്ചു മൂടിയവന്‍

Yaaa ayyuhal muddassir (al-Muddathir 74:1)

English Sahih:

O you who covers himself [with a garment], (Al-Muddaththir [74] : 1)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പുതച്ചു മൂടിയവനേ! (അല്‍മുദ്ദസ്സിര്‍ [74] : 1)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഹേ, പുതച്ചു മൂടിയവനേ,[1]

[1] നബി(ﷺ)ക്ക് ആദ്യമായി ഹിറാ ഗുഹയില്‍ വെച്ച് ലഭിച്ച വഹ്‌യ്‌ സൂറത്തുല്‍ അലഖിലെ ആദ്യത്തെ വചനങ്ങളായിരുന്നു. ആയിരുന്നു. അതിനുശേഷം കുറച്ചുകാലത്തേക്ക് വഹ്‌യൊന്നും ലഭിക്കുകയുണ്ടായില്ല. അങ്ങനെ ഒരു ഇടവേളക്കുശേഷം ആദ്യമായി അവതരിച്ചത് ഈ അദ്ധ്യായമാണെന്നത്രെ പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. ഭയമുളവാക്കുന്ന ഒരു ദര്‍ശനം ജിബ്‌രീലിനെ നബി(ﷺ) കണ്ടതിനെത്തുടർന്ന് പുതച്ചുമൂടിക്കിടക്കുമ്പോഴാണ് ഈ അദ്ധ്യായം അവതരിച്ചത്.