Skip to main content

وَاٰثَرَ الْحَيٰوةَ الدُّنْيَاۙ  ( النازعات: ٣٨ )

waāthara
وَءَاثَرَ
And preferred
പ്രാധാന്യം നല്‍കുകയും (തിരഞ്ഞെടുക്കുകയും) ചെയ്തു
l-ḥayata l-dun'yā
ٱلْحَيَوٰةَ ٱلدُّنْيَا
the life (of) the world
ഐഹിക ജീവിതത്തിന്, ജീവിതത്തെ

Wa aasaral hayaatad dunyaa (an-Nāziʿāt 79:38)

English Sahih:

And preferred the life of the world, (An-Nazi'at [79] : 38)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഈ ലോക ജീവിതത്തിന് അളവറ്റ പ്രാധാന്യം നല്‍കുകയും ചെയ്തുവോ, (അന്നാസിആത്ത് [79] : 38)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഇഹലോകജീവിതത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്തുവോ