Skip to main content

صُحُفِ اِبْرٰهِيْمَ وَمُوْسٰى ࣖ   ( الأعلى: ١٩ )

ṣuḥufi ib'rāhīma
صُحُفِ إِبْرَٰهِيمَ
(The) Scriptures (of) Ibrahim
അതായത് ഇബ്രാഹീമിന്റെ ഏടുകള്‍
wamūsā
وَمُوسَىٰ
and Musa
മൂസായുടെയും

Suhufi Ibraaheema wa Moosaa (al-ʾAʿlā 87:19)

English Sahih:

The scriptures of Abraham and Moses. (Al-A'la [87] : 19)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അഥവാ, ഇബ്‌റാഹീമിന്റെയും മൂസായുടെയും ഗ്രന്ഥത്താളുകളില്‍! (അല്‍അഅ് ലാ [87] : 19)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അതായത് ഇബ്റാഹീമിന്‍റെയും മൂസായുടെയും ഏടുകളില്‍.[1]

[1] പാപപുണ്യങ്ങളെയും മോക്ഷത്തെയും പറ്റി വിശുദ്ധഖുര്‍ആനില്‍ പ്രതിപാദിച്ച കാര്യങ്ങളുടെ സാരാംശം പൂര്‍വപ്രവാചകന്മാര്‍ക്ക് നല്കപ്പെട്ട വേദങ്ങളിലുള്ളത് തന്നെയാണ് എന്നര്‍ത്ഥം.