Skip to main content

فَمَا يُكَذِّبُكَ بَعْدُ بِالدِّيْنِۗ  ( التين: ٧ )

famā
فَمَا
Then what
എന്നിരിക്കെ (അപ്പോൾ) എന്താണ്
yukadhibuka
يُكَذِّبُكَ
causes you to deny
നിന്നെ വ്യാജമാക്കുന്നത്
baʿdu
بَعْدُ
after (this)
പിന്നീട്, ശേഷം
bil-dīni
بِٱلدِّينِ
the judgment?
പ്രതിഫല നടപടിയെപ്പറ്റി, മതത്തെക്കുറിച്ചു

Fama yu kaz zibuka b'adu bid deen (at-Tīn 95:7)

English Sahih:

So what yet causes you to deny the Recompense? (At-Tin [95] : 7)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

എന്നിട്ടും രക്ഷാശിക്ഷകളുടെ കാര്യത്തില്‍ നിന്നെ കള്ളമാക്കുന്നതെന്ത്? (അത്തീന്‍ [95] : 7)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

എന്നിരിക്കെ ഇതിന് ശേഷം പരലോകത്തെ പ്രതിഫല നടപടിയെ നിഷേധിച്ചു തള്ളാന്‍ (മനുഷ്യാ) നിന്നെ പ്രേരിപ്പിക്കുന്നതെന്താണ്?