فَهُوَ فِيْ عِيْشَةٍ رَّاضِيَةٍۗ ( القارعة: ٧ )
fahuwa
فَهُوَ
Then he
അപ്പോഴവന്‍
fī ʿīshatin
فِى عِيشَةٍ
(will be) in a life
ഒരു ജീവിതത്തിലായിരിക്കും, ഉപജീവനത്തിലാണ്
rāḍiyatin
رَّاضِيَةٍ
pleasant
തൃപ്തികരമായ
Fahuwa fee 'ishatir raadiyah (al-Q̈āriʿah 101:7)
English Sahih:
He will be in a pleasant life. (Al-Qari'ah [101] : 7)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവന് സംതൃപ്തമായ ജീവിതമുണ്ട്. (അല്‍ഖാരിഅ [101] : 7)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
അവന്‍ സംതൃപ്തമായ ജീവിതത്തിലായിരിക്കും.[1]
[1] സല്‍കര്‍മങ്ങളുടെ തുലാസ്സു തട്ടുകള്‍ക്ക് ഘനമുണ്ടെങ്കില്‍ പരലോകത്ത് സംതൃപ്തമായ ജീവിതം ഉറപ്പാണെന്നര്‍ത്ഥം. കര്‍മങ്ങളുടെ തൂക്കവും, അത് കണക്കാക്കാനുള്ള തുലാസ്സും അദൃശ്യലോകത്തെ യാഥാര്‍ഥ്യങ്ങളെന്ന നിലയില്‍ വിശുദ്ധഖുര്‍ആന്‍ നമുക്ക് വെളിപ്പെടുത്തിത്തന്ന കാര്യങ്ങളാണ്. അതിന്റെ വിശദാംശങ്ങള്‍ ഈ ഭൗതിക ലോകത്തുവെച്ച് നമുക്ക് ഗ്രഹിക്കാനാവില്ല.