Skip to main content

اَلَّا تَعْبُدُوْٓا اِلَّا اللّٰهَ ۗاِنَّنِيْ لَكُمْ مِّنْهُ نَذِيْرٌ وَّبَشِيْرٌۙ   ( هود: ٢ )

allā taʿbudū
أَلَّا تَعْبُدُوٓا۟
That Not you worship
നിങ്ങള്‍ ആരാധിക്കരുതെന്നു
illā l-laha
إِلَّا ٱللَّهَۚ
but Allah
അല്ലാഹുവിനെയല്ലാതെ
innanī
إِنَّنِى
Indeed I am
നിശ്ചയമായും ഞാന്‍
lakum
لَكُم
to you
നിങ്ങള്‍ക്കു
min'hu
مِّنْهُ
from Him
അവനില്‍നിന്നു
nadhīrun
نَذِيرٌ
a warner
താക്കീതു(മുന്നറിയിപ്പു)കാരനാണു
wabashīrun
وَبَشِيرٌ
and a bearer of glad tidings"
സന്തോഷ മറിയിക്കുന്നവനുമാണു.

Allaa ta'budooo illal laah; innanee lakum minhu nazeerunw wa basheer (Hūd 11:2)

English Sahih:

[Through a messenger, saying], "Do not worship except Allah. Indeed, I am to you from Him a warner and a bringer of good tidings," (Hud [11] : 2)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അതിനാല്‍ നിങ്ങള്‍ അല്ലാഹുവിനു മാത്രം വഴിപ്പെടുക. ഞാന്‍ നിങ്ങളിലേക്ക് അവനയച്ച മുന്നറിയിപ്പുകാരനും ശുഭവാര്‍ത്ത അറിയിക്കുന്നവനുമാണ്. (ഹൂദ് [11] : 2)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

എന്തെന്നാല്‍ അല്ലാഹുവിനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത്‌. തീര്‍ച്ചയായും അവങ്കല്‍ നിന്ന് നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ട താക്കീതുകാരനും സന്തോഷവാര്‍ത്തക്കാരനുമത്രെ[1] ഞാന്‍.

[1] പ്രവാചക ദൗത്യത്തിൻ്റെ പ്രധാന ഭാഗമത്രെ സത്യവിശ്വാസികള്‍ക്ക് ഇഹപരസൗഭാഗ്യങ്ങളെപറ്റി സന്തോഷമറിയിക്കലും, സത്യനിഷേധികള്‍ക്ക് ഇഹപരശിക്ഷകളെപറ്റി മുന്നറിയിപ്പ് നല്‍കലും.