Skip to main content

وَاِذَا قَرَأْتَ الْقُرْاٰنَ جَعَلْنَا بَيْنَكَ وَبَيْنَ الَّذِيْنَ لَا يُؤْمِنُوْنَ بِالْاٰخِرَةِ حِجَابًا مَّسْتُوْرًاۙ   ( الإسراء: ٤٥ )

wa-idhā qarata
وَإِذَا قَرَأْتَ
And when you recite
നീ വായിച്ചാല്‍, ഓതിയാല്‍
l-qur'āna
ٱلْقُرْءَانَ
the Quran
ക്വുര്‍ആന്‍
jaʿalnā
جَعَلْنَا
We place
നാം ആക്കും, ഏര്‍പ്പെടുത്തുന്നതാണ്
baynaka
بَيْنَكَ
between you
നിന്റെ ഇടയില്‍
wabayna alladhīna
وَبَيْنَ ٱلَّذِينَ
and between those who
യാതൊരുവരുടെ ഇടയിലും
lā yu'minūna
لَا يُؤْمِنُونَ
(do) not believe
അവര്‍ വിശ്വസിക്കുന്നില്ല
bil-ākhirati
بِٱلْءَاخِرَةِ
in the Hereafter
പരലോകത്തില്‍
ḥijāban
حِجَابًا
a barrier
ഒരു മറ
mastūran
مَّسْتُورًا
hidden
മറക്കപ്പെട്ടതായ

Wa izaa qaraatal Quraana ja'alnaa bainaka wa bainal lazeena laa yu'minoona bil aakhirati hijaabam mastooraa (al-ʾIsrāʾ 17:45)

English Sahih:

And when you recite the Quran, We put between you and those who do not believe in the Hereafter a concealed partition. (Al-Isra [17] : 45)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നീ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ നിനക്കും പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്കുമിടയില്‍ നാം അദൃശ്യമായ ഒരു മറയിടുന്നു. (അല്‍ഇസ്റാഅ് [17] : 45)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നീ ഖുര്‍ആന്‍ പാരായണം ചെയ്താല്‍ നിന്‍റെയും പരലോകത്തില്‍ വിശ്വസിക്കാത്തവരുടെയും ഇടയില്‍ ദൃശ്യമല്ലാത്ത ഒരു മറ നാം വെക്കുന്നതാണ്‌.