Skip to main content

اَوَلَمْ يَرَوْا اَنَّ اللّٰهَ يَبْسُطُ الرِّزْقَ لِمَنْ يَّشَاۤءُ وَيَقْدِرُۗ اِنَّ فِيْ ذٰلِكَ لَاٰيٰتٍ لِّقَوْمٍ يُّؤْمِنُوْنَ  ( الروم: ٣٧ )

awalam yaraw
أَوَلَمْ يَرَوْا۟
Do not they see
അവര്‍ കാണുന്നില്ലേ
anna l-laha
أَنَّ ٱللَّهَ
that Allah
നിശ്ചയമായും അല്ലാഹു
yabsuṭu
يَبْسُطُ
extends
വിശാലമാക്കുന്നു
l-riz'qa
ٱلرِّزْقَ
the provision
ഉപജീവനം, ആഹാരം
liman yashāu
لِمَن يَشَآءُ
for whom He wills
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു
wayaqdiru
وَيَقْدِرُۚ
and straitens (it)
പരിമിതമാക്കുക (കുടുസ്സാക്കുക, കണക്കാക്കുക, നിയന്ത്രിക്കുക)യും ചെയ്യുന്നു
inna fī dhālika
إِنَّ فِى ذَٰلِكَ
Indeed in that
നിശ്ചയമായും അതിലുണ്ട്
laāyātin
لَءَايَٰتٍ
surely (are) Signs
പല ദൃഷ്ടാന്തങ്ങള്‍
liqawmin yu'minūna
لِّقَوْمٍ يُؤْمِنُونَ
for a people who believe
വിശ്വസിക്കുന്ന ജനങ്ങള്‍ക്കു

Awalam yaraw annal laaha yabsutur rizqa limai yashaaa'u wa yaqdir; inna fee zaalika la Aayaatil liqawminy yu'minoon (ar-Rūm 30:37)

English Sahih:

Do they not see that Allah extends provision for whom He wills and restricts [it]? Indeed in that are signs for a people who believe. (Ar-Rum [30] : 37)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവര്‍ കാണുന്നില്ലേ; അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് ജീവിതവിഭവം വിപുലമാക്കുന്നത്? അവനിച്ഛിക്കുന്നവര്‍ക്ക് ഇടുക്കം വരുത്തുന്നതും. വിശ്വസിക്കുന്ന ജനത്തിന് തീര്‍ച്ചയായും അതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. (അര്‍റൂം [30] : 37)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു ഉപജീവനം വിശാലമാക്കുകയും (താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌) ഇടുങ്ങിയതാക്കുകയും ചെയ്യുന്നു എന്ന് അവര്‍ കണ്ടില്ലേ? വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌; തീര്‍ച്ച.