Skip to main content

ذٰلِكَ عٰلِمُ الْغَيْبِ وَالشَّهَادَةِ الْعَزِيْزُ الرَّحِيْمُۙ   ( السجدة: ٦ )

dhālika
ذَٰلِكَ
That
അവന്‍ (മേല്‍ പ്രസ്താവിക്കപ്പെട്ടവന്‍)
ʿālimu l-ghaybi
عَٰلِمُ ٱلْغَيْبِ
(is the) Knower (of) the hidden
അദൃശ്യത്തെ അറിയുന്നവനാണ്
wal-shahādati
وَٱلشَّهَٰدَةِ
and the witnessed
ദൃശ്യത്തെയും
l-ʿazīzu
ٱلْعَزِيزُ
the All-Mighty
പ്രതാപശാലിയാണ്
l-raḥīmu
ٱلرَّحِيمُ
the Most Merciful
കരുണാനിധിയാണ്

Zaalika 'aalimul ghaybi wa shahaadatil 'azeezur raheem (as-Sajdah 32:6)

English Sahih:

That is the Knower of the unseen and the witnessed, the Exalted in Might, the Merciful, (As-Sajdah [32] : 6)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഒളിഞ്ഞതും തെളിഞ്ഞതും അറിയുന്നവനാണവന്‍. പ്രതാപിയും പരമദയാലുവുമാണ്. (അസ്സജദ [32] : 6)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അദൃശ്യവും ദൃശ്യവും അറിയുന്നവനും പ്രതാപിയും കരുണ ചൊരിയുന്നവനുമാകുന്നു അവന്‍.