Skip to main content

رَبُّ السَّمٰوٰتِ وَالْاَرْضِ وَمَا بَيْنَهُمَا وَرَبُّ الْمَشَارِقِۗ   ( الصافات: ٥ )

rabbu l-samāwāti
رَّبُّ ٱلسَّمَٰوَٰتِ
Lord (of) the heavens
ആകാശങ്ങളുടെ രക്ഷിതാവ്
wal-arḍi
وَٱلْأَرْضِ
and the earth
ഭൂമിയുടെയും
wamā baynahumā
وَمَا بَيْنَهُمَا
and what (is) between both of them
അവ രണ്ടിനുമിടയിലുള്ളതിന്‍റെയും
warabbu l-mashāriqi
وَرَبُّ ٱلْمَشَٰرِقِ
and Lord (of) each point of sunrise
ഉദയ സ്ഥാനങ്ങളുടെ രക്ഷിതാവും

Rabbus samaawaati wal ardi wa maa bainahumaa wa Rabbul mashaariq (aṣ-Ṣāffāt 37:5)

English Sahih:

Lord of the heavens and the earth and that between them and Lord of the sunrises. (As-Saffat [37] : 5)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയും നാഥനാണവന്‍. ഉദയ സ്ഥാനങ്ങളുടെ പരിരക്ഷകന്‍. (അസ്സ്വാഫ്ഫാത്ത് [37] : 5)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

(അതെ,) ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവും, ഉദയസ്ഥാനങ്ങളുടെ രക്ഷിതാവും ആയിട്ടുള്ളവന്‍.