Skip to main content

وَاذْكُرْ عَبْدَنَآ اَيُّوْبَۘ اِذْ نَادٰى رَبَّهٗٓ اَنِّيْ مَسَّنِيَ الشَّيْطٰنُ بِنُصْبٍ وَّعَذَابٍۗ  ( ص: ٤١ )

wa-udh'kur
وَٱذْكُرْ
And remember
ഓർക്കുക (പ്രസ്താവിക്കുക, പറയുക)യും ചെയ്യുക
ʿabdanā
عَبْدَنَآ
Our slave
നമ്മുടെ അടിയാനെ
ayyūba
أَيُّوبَ
Ayyub
അയ്യൂബിനെ
idh nādā
إِذْ نَادَىٰ
when he called
അദ്ദേഹം വിളിച്ച സന്ദർഭം
rabbahu
رَبَّهُۥٓ
his Lord
തന്റെ രക്ഷിതാവിനെ
annī massaniya
أَنِّى مَسَّنِىَ
"That [I] has touched me
നിശ്ചയമായും എന്നെ സ്പർശിച്ചിരിക്കുന്നുവെന്നു
l-shayṭānu
ٱلشَّيْطَٰنُ
Shaitaan
പിശാചു
binuṣ'bin
بِنُصْبٍ
with distress
അവശത(ക്ഷീണം, വിഷമം)യുമായി
waʿadhābin
وَعَذَابٍ
and suffering"
പീഢനവും, യാതനയും, ശിക്ഷയും

Wazkur 'abdanaaa Ayyoob; iz naada Rabbahooo annee massaniyash Shaitaanu binus binw wa 'azaab (Ṣād 38:41)

English Sahih:

And remember Our servant Job, when he called to his Lord, "Indeed, Satan has touched me with hardship and torment." (Sad [38] : 41)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നമ്മുടെ ദാസന്‍ അയ്യൂബിനെ ഓര്‍ക്കുക: അദ്ദേഹം തന്റെ നാഥനെ വിളിച്ചിങ്ങനെ പറഞ്ഞു: ''ചെകുത്താന്‍ എന്നെ ദുരിതവും പീഡനവും ഏല്‍പിച്ചല്ലോ.'' (സ്വാദ് [38] : 41)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നമ്മുടെ ദാസനായ അയ്യൂബിനെ ഓര്‍മിക്കുക. പിശാച് എനിക്ക് അവശതയും പീഡനവും ഏല്‍പിച്ചിരിക്കുന്നു[1] എന്ന് തന്‍റെ രക്ഷിതാവിനെ വിളിച്ച് അദ്ദേഹം പറഞ്ഞ സന്ദര്‍ഭം.

[1] അയ്യൂബ് നബി(عليه السلام) രോഗങ്ങളും കഷ്ടപ്പാടുകളും മൂലം പരീക്ഷിക്കപ്പെട്ടു. അദ്ദേഹം എല്ലാം സഹിക്കുകയും ക്ഷമിക്കുകയും ചെയ്തു. പിശാച് വേദനയും ബുദ്ധിമുട്ടുകളുമുണ്ടാക്കാൻ കാരണക്കാരനായി വർത്തിച്ചുവെന്നാണ് അയ്യൂബ് (عليه السلام) അല്ലാഹുവിനോട് ആവലാതി പറയുന്നത്.