Skip to main content

مَا يُقَالُ لَكَ اِلَّا مَا قَدْ قِيْلَ لِلرُّسُلِ مِنْ قَبْلِكَ ۗاِنَّ رَبَّكَ لَذُوْ مَغْفِرَةٍ وَّذُوْ عِقَابٍ اَلِيْمٍ   ( فصلت: ٤٣ )

mā yuqālu
مَّا يُقَالُ
Not is said
പറയപ്പെടുന്നില്ല, പറയപ്പെടുകയില്ല
laka
لَكَ
to you
നിന്നോടു
illā mā
إِلَّا مَا
except what
യാതൊന്നല്ലാതെ
qad qīla
قَدْ قِيلَ
was said was said
പറയപ്പെട്ടിട്ടുളള
lilrrusuli
لِلرُّسُلِ
to the Messengers
റസൂലുകളോടു
min qablika
مِن قَبْلِكَۚ
before you before you
നിന്റെ മുമ്പുളള
inna rabbaka
إِنَّ رَبَّكَ
Indeed your Lord
നിശ്ചയമായും നിന്റെ റബ്ബ്
ladhū maghfiratin
لَذُو مَغْفِرَةٍ
(is) Possessor (of) forgiveness
പാപമോചനം ഉളള (നൽകുന്ന)വനാണ്
wadhū ʿiqābin
وَذُو عِقَابٍ
and Possessor (of) penalty
ശിക്ഷയുളള (ശിക്ഷിക്കുന്ന)വനുമാണ്
alīmin
أَلِيمٍ
painful
വേദനയേറിയ

Maa yuqaalu laka illaa maa qad qeela lir Rusuli min qablik; inna Rabbaka lazoo maghfiratinw wa zoo 'iqaabin aleem (Fuṣṣilat 41:43)

English Sahih:

Nothing is said to you, [O Muhammad], except what was already said to the messengers before you. Indeed, your Lord is a possessor of forgiveness and a possessor of painful penalty. (Fussilat [41] : 43)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിനക്കു മുമ്പുണ്ടായിരുന്ന ദൈവദൂതന്മാരോടു പറയാത്തതൊന്നും നിന്നോടും പറയുന്നില്ല. നിശ്ചയമായും നിന്റെ നാഥന്‍ പാപം പൊറുക്കുന്നവനാണ്; നോവുറ്റ ശിക്ഷ നല്‍കുന്നവനും. (ഹാമീം അസ്സജദ [41] : 43)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

(നബിയേ,) നിനക്ക് മുമ്പുണ്ടായിരുന്ന ദൂതന്‍മാരോട് പറയപ്പെട്ടതല്ലാത്ത ഒന്നും നിന്നോട് പറയപ്പെടുന്നില്ല. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് പാപമോചനം നല്‍കുന്നവനും വേദനയേറിയ ശിക്ഷ നല്‍കുന്നവനുമാകുന്നു.[1]

[1] പശ്ചാത്തപിച്ച് മടങ്ങിയവര്‍ക്ക് പാപമോചനവും അധര്‍മത്തില്‍ ഉറച്ചുനിന്നവര്‍ക്ക് വേദനയേറിയ ശിക്ഷയും.