Skip to main content

وَالَّذِيْنَ اهْتَدَوْا زَادَهُمْ هُدًى وَّاٰتٰىهُمْ تَقْوٰىهُمْ   ( محمد: ١٧ )

wa-alladhīna
وَٱلَّذِينَ
And those who
യാതൊരുവര്‍
ih'tadaw
ٱهْتَدَوْا۟
accept guidance
അവര്‍ നേര്‍മ്മാര്‍ഗ്ഗം സ്വീകരിച്ചു (പ്രാപിച്ചു)
zādahum
زَادَهُمْ
He increases them
അവന്‍ അവര്‍ക്കു വര്‍ദ്ധിപ്പിക്കും
hudan
هُدًى
(in) guidance
നേര്‍മ്മാര്‍ഗ്ഗം, മാര്‍ഗ്ഗദര്‍ശനം
waātāhum
وَءَاتَىٰهُمْ
and gives them
അവര്‍ക്കു കൊടുക്കുകയും ചെയ്യും
taqwāhum
تَقْوَىٰهُمْ
their righteousness
അവരുടെ സൂക്ഷ്മത, ഭയഭക്തി

Wallazeenah tadaw zaadahum hudanw wa aataahum taqwaahum (Muḥammad 47:17)

English Sahih:

And those who are guided – He increases them in guidance and gives them their righteousness. (Muhammad [47] : 17)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

സന്മാര്‍ഗം സ്വീകരിച്ചവരോ, അല്ലാഹു അവര്‍ക്ക് കൂടുതല്‍ മാര്‍ഗദര്‍ശനമേകുന്നു. അവര്‍ക്കാവശ്യമായ സൂക്ഷ്മത നല്‍കുന്നു. (മുഹമ്മദ് [47] : 17)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

സന്മാര്‍ഗം സ്വീകരിച്ചവരാകട്ടെ അല്ലാഹു അവര്‍ക്ക് കൂടുതല്‍ മാര്‍ഗദര്‍ശനം നല്‍കുകയും, അവര്‍ക്ക് വേണ്ടതായ സൂക്ഷ്മത അവര്‍ക്കു നല്‍കുകയും ചെയ്യുന്നതാണ്‌.