Skip to main content

وَقَلِيْلٌ مِّنَ الْاٰخِرِيْنَۗ   ( الواقعة: ١٤ )

waqalīlun
وَقَلِيلٌ
And a few
കുറച്ചും, അല്‍പവും
mina l-ākhirīna
مِّنَ ٱلْءَاخِرِينَ
of the later people
പിന്നീടുള്ള (ഒടുവിലുള്ള)വരില്‍ നിന്നു

Wa qaleelum minal aa khireen (al-Wāqiʿah 56:14)

English Sahih:

And a few of the later peoples, (Al-Waqi'ah [56] : 14)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പിന്‍ഗാമികളില്‍നിന്ന് കുറച്ചും. (അല്‍വാഖിഅ [56] : 14)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

പില്‍ക്കാലക്കാരില്‍ നിന്ന് കുറച്ചു പേരുമത്രെ ഇവര്‍.[1]

[1] സ്വര്‍ഗ്ഗാവകാശികളുടെ കൂട്ടത്തില്‍ തന്നെ സത്യവിശ്വാസത്തിന്റെ പൂര്‍ണ്ണത കൊണ്ടും, സല്‍കര്‍മ്മങ്ങളുടെ ആധിക്യം കൊണ്ടും അല്ലാഹുവിങ്കല്‍ കൂടുതല്‍ സാമീപ്യം നേടിയവരും, അതിന്റെ താഴെ പദവികളിലുള്ളവരും ഉണ്ടായിരിക്കുമെന്ന് ഇതില്‍നിന്ന് നമുക്ക് ഗ്രഹിക്കാം.