Skip to main content

سَبَّحَ لِلّٰهِ مَا فِى السَّمٰوٰتِ وَالْاَرْضِۚ وَهُوَ الْعَزِيْزُ الْحَكِيْمُ   ( الحديد: ١ )

sabbaḥa
سَبَّحَ
Glorifies
തസ്ബീഹ് (സ്തോത്രകീര്‍ത്തനം) ചെയ്യുന്നു, ചെയ്തിരിക്കുന്നു
lillahi
لِلَّهِ
[to] Allah
അല്ലാഹുവിനു
mā fī l-samāwāti
مَا فِى ٱلسَّمَٰوَٰتِ
whatever (is) in the heavens
ആകാശങ്ങളിലുള്ളതു
wal-arḍi
وَٱلْأَرْضِۖ
and the earth
ഭൂമിയിലും
wahuwa
وَهُوَ
and He
അവന്‍, അവനത്രെ
l-ʿazīzu
ٱلْعَزِيزُ
(is) the All-Mighty
പ്രതാപശാലി
l-ḥakīmu
ٱلْحَكِيمُ
the All-Wise
അഗാധജ്ഞനായ, യുക്തിമാന്‍

Sabbaha lillaahi maa fissamaawaati wal ardi wa Huwal 'Azeezul Hakeem (al-Ḥadīd 57:1)

English Sahih:

Whatever is in the heavens and earth exalts Allah, and He is the Exalted in Might, the Wise. (Al-Hadid [57] : 1)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ആകാശ ഭൂമികളിലുള്ളവയൊക്കെയും അല്ലാഹുവിന്റെ മഹത്വം കീര്‍ത്തിക്കുന്നു. അവന്‍ അജയ്യനും യുക്തിജ്ഞനുമാണ്. (അല്‍ഹദീദ് [57] : 1)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിന് പ്രകീര്‍ത്തനം ചെയ്തിരിക്കുന്നു. അവന്‍ പ്രതാപിയും യുക്തിമാനുമത്രെ.