Skip to main content

ۨالَّذِيْنَ يَبْخَلُوْنَ وَيَأْمُرُوْنَ النَّاسَ بِالْبُخْلِ ۗوَمَنْ يَّتَوَلَّ فَاِنَّ اللّٰهَ هُوَ الْغَنِيُّ الْحَمِيْدُ   ( الحديد: ٢٤ )

alladhīna yabkhalūna
ٱلَّذِينَ يَبْخَلُونَ
Those who are stingy
അതായത് പിശുക്ക് കാണിക്കുന്നവര്‍
wayamurūna
وَيَأْمُرُونَ
and enjoin
കല്‍പിക്കുക (ഉപദേശിക്കുക) യും ചെയ്യുന്ന
l-nāsa
ٱلنَّاسَ
(on) the people
മനുഷ്യരോടു, മനുഷ്യരെ
bil-bukh'li
بِٱلْبُخْلِۗ
stinginess
പിശുക്ക് (ലുബ്ധ) കാണിക്കുന്നതിനു
waman yatawalla
وَمَن يَتَوَلَّ
And whoever turns away
ആരെങ്കിലും തിരിഞ്ഞുപോയാല്‍
fa-inna l-laha
فَإِنَّ ٱللَّهَ
then indeed Allah
എന്നാല്‍ നിശ്ചയമായും അല്ലാഹു
huwa
هُوَ
He
അവന്‍
l-ghaniyu
ٱلْغَنِىُّ
(is) Free of need
ധന്യന്‍ അനാശ്രയനാകുന്നു
l-ḥamīdu
ٱلْحَمِيدُ
the Praiseworthy
സ്തുത്യര്‍ഹനായ, സ്തുതിക്കപ്പെടുന്നവനാണ്

Allazeeena yabkhaloona wa yaamuroonan naasa bil bukhl; wa many yatawalla fa innal laaha Huwal Ghaniyyul Hameed (al-Ḥadīd 57:24)

English Sahih:

[Those] who are stingy and enjoin upon people stinginess. And whoever turns away – then indeed, Allah is the Free of need, the Praiseworthy. (Al-Hadid [57] : 24)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവരോ, സ്വയം പിശുക്ക് കാണിക്കുന്നവരും പിശുക്കരാകാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നവരുമാണ്. ആരെങ്കിലും സന്മാര്‍ഗത്തില്‍നിന്ന് പിന്തിരിയുന്നുവെങ്കില്‍ അറിയുക: അല്ലാഹു ആശ്രയമാവശ്യമില്ലാത്തവനും സ്തുത്യര്‍ഹനുമാണ്. (അല്‍ഹദീദ് [57] : 24)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അതായത് പിശുക്ക് കാണിക്കുകയും, പിശുക്ക് കാണിക്കാന്‍ ജനങ്ങളോട് കല്‍പിക്കുകയും ചെയ്യുന്നവരെ. വല്ലവനും പിന്‍തിരിഞ്ഞ് പോകുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു പരാശ്രയമുക്തനും സ്തുത്യര്‍ഹനുമത്രെ.