Skip to main content

وَاِخْوَانُهُمْ يَمُدُّوْنَهُمْ فِى الْغَيِّ ثُمَّ لَا يُقْصِرُوْنَ  ( الأعراف: ٢٠٢ )

wa-ikh'wānuhum
وَإِخْوَٰنُهُمْ
But their brothers
അവരുടെ സഹോദരങ്ങളാകട്ടെ
yamuddūnahum
يَمُدُّونَهُمْ
they plunge them
അവരെ അയച്ചുവിടും, അവര്‍ക്കു സഹായം നല്‍കിക്കൊണ്ടിരിക്കും
fī l-ghayi
فِى ٱلْغَىِّ
in the error
ദുര്‍മാര്‍ഗത്തില്‍
thumma
ثُمَّ
then
പിന്നെ (അതിനു പുറമെ)
lā yuq'ṣirūna
لَا يُقْصِرُونَ
not they cease
അവര്‍ കുറവു (വീഴ്ച) വരുത്തുകയില്ല.

Wa ikhwaanuhum yamuddoonahum fil ghaiyi summa laa yuqsiroon (al-ʾAʿrāf 7:202)

English Sahih:

But their brothers – they [i.e., the devils] increase them in error; then they do not stop short. (Al-A'raf [7] : 202)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

എന്നാല്‍ തങ്ങളുടെ സഹോദരന്മാരെ പിശാചുക്കള്‍ ദുര്‍മാര്‍ഗത്തിലൂടെ വിഹരിക്കാന്‍ വിടുന്നു. പിന്നെ അവരതിലൊട്ടും കുറവ് വരുത്തുകയില്ല. (അല്‍അഅ്റാഫ് [7] : 202)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

എന്നാല്‍ അവരുടെ (പിശാചുക്കളുടെ) സഹോദരങ്ങളെയാവട്ടെ, അവര്‍ ദുര്‍മാര്‍ഗത്തില്‍ അയച്ചുവിട്ടുകൊണ്ടിരിക്കുന്നു. പിന്നെ അവര്‍ (അധര്‍മ്മത്തില്‍) ഒട്ടും കമ്മിവരുത്തുകയില്ല.