Skip to main content

وَجَمَعَ فَاَوْعٰى   ( المعارج: ١٨ )

wajamaʿa
وَجَمَعَ
And collected
ശേഖരിക്കുക (ഒരുമിച്ചുകൂട്ടുക)യും ചെയ്തു
fa-awʿā
فَأَوْعَىٰٓ
and hoarded
എന്നിട്ട് സൂക്ഷിച്ചുവെച്ച (പാത്രത്തിലാക്കിവെച്ച)

W jama'a fa aw'aa (al-Maʿārij 70:18)

English Sahih:

And collected [wealth] and hoarded. (Al-Ma'arij [70] : 18)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ധനം ശേഖരിച്ച് സൂക്ഷിച്ചുവെച്ചവരെയും. (അല്‍മആരിജ് [70] : 18)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ശേഖരിച്ചു സൂക്ഷിച്ചു വെച്ചവരെയും.[1]

[1] സത്യസന്ദേശം ശ്രവിക്കാതെ പിന്തിരിഞ്ഞുകളഞ്ഞവനെയും, അല്ലാഹു നിര്‍ദേശിച്ച മാര്‍ഗത്തില്‍ ചെലഴിക്കാതെ ധനം കെട്ടിപ്പൂട്ടിവെച്ചവനെയും നരകശിക്ഷ പിടികൂടുമെന്നര്‍ഥം.