Skip to main content

وَاِذَا الرُّسُلُ اُقِّتَتْۗ  ( المرسلات: ١١ )

wa-idhā l-rusulu
وَإِذَا ٱلرُّسُلُ
And when the Messengers
റസൂലുകള്‍ ആകുകയും ചെയ്‌താല്‍
uqqitat
أُقِّتَتْ
are gathered to their appointed time
അവര്‍ക്കു സമയം നിശ്ചയിക്കപ്പെടുക

Wa izar Rusulu uqqitat (al-Mursalāt 77:11)

English Sahih:

And when the messengers' time has come... (Al-Mursalat [77] : 11)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ദൂതന്മാരുടെ വരവ് നിശ്ചയിക്കപ്പെടുകയും ചെയ്താല്‍. (അല്‍മുര്‍സലാത്ത് [77] : 11)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ദൂതന്‍മാര്‍ക്ക് സമയം നിര്‍ണയിച്ചു കൊടുക്കപ്പെടുകയും ചെയ്താല്‍![1]

[1] ഉയിര്‍ത്തെഴുന്നേല്പിന്റെ നാളില്‍ ഓരോ റസൂലിനെയും അല്ലാഹു പ്രത്യേകം വിളിക്കും. എന്നിട്ട് അദ്ദേഹത്തിന്റെ ജനത അദ്ദേഹത്തിന്റെ പ്രബോധനത്തോട് എങ്ങനെ പ്രതികരിച്ചുവെന്നു ചോദിക്കും. അങ്ങനെ സമുദായങ്ങളുടെ കാര്യത്തില്‍ സാക്ഷ്യം വഹിക്കുവാന്‍ ദൂതന്മാര്‍ക്ക് സമയം നിശ്ചയിച്ചുകൊടുക്കുന്നതിനെപ്പറ്റിയാണ് ഇവിടെ പരാമര്‍ശിക്കുന്നത്.