Skip to main content

عَمَّ يَتَسَاۤءَلُوْنَۚ   ( النبإ: ١ )

ʿamma
عَمَّ
About what
എന്തിനെക്കുറിച്ചാണ്
yatasāalūna
يَتَسَآءَلُونَ
are they asking one another?
അവര്‍ (പരസ്പരം) ചോദിക്കുന്നു, ചോദ്യം ചെയുന്നു

'Amma Yatasaa-aloon (an-Nabaʾ 78:1)

English Sahih:

About what are they asking one another? (An-Naba [78] : 1)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഏതിനെപ്പറ്റിയാണ് അവരന്യോന്യം ചോദിച്ചുകൊണ്ടിരിക്കുന്നത്? (അന്നബഅ് [78] : 1)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

എന്തിനെപ്പറ്റിയാണ് അവര്‍ പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നത്‌?