Skip to main content

فَكَذَّبَ وَعَصٰىۖ  ( النازعات: ٢١ )

fakadhaba
فَكَذَّبَ
But he denied
അപ്പോള്‍ (എന്നിട്ടു) അവന്‍ വ്യാജമാക്കി
waʿaṣā
وَعَصَىٰ
and disobeyed
അനുസരണക്കേടു (എതിരു) പ്രവര്‍ത്തിക്കയും ചെയ്തു

Fa kazzaba wa asaa. (an-Nāziʿāt 79:21)

English Sahih:

But he [i.e., Pharaoh] denied and disobeyed. (An-Nazi'at [79] : 21)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അപ്പോള്‍ അയാളതിനെ കളവാക്കുകയും ധിക്കരിക്കുകയും ചെയ്തു. (അന്നാസിആത്ത് [79] : 21)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അപ്പോള്‍ അവന്‍ നിഷേധിച്ചു തള്ളുകയും ധിക്കരിക്കുകയും ചെയ്തു.