Skip to main content

قُلُوْبٌ يَّوْمَىِٕذٍ وَّاجِفَةٌۙ  ( النازعات: ٨ )

qulūbun
قُلُوبٌ
Hearts
ചില ഹൃദയങ്ങൾ
yawma-idhin
يَوْمَئِذٍ
that Day
അന്നു
wājifatun
وَاجِفَةٌ
will palpitate
ഭയവിഹ്വലമായിരിക്കും, വിറകൊള്ളുന്നതായിരിക്കും

Quloobuny-yau maaiziw-waaji-fa (an-Nāziʿāt 79:8)

English Sahih:

Hearts, that Day, will tremble, (An-Nazi'at [79] : 8)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അന്നു ചില ഹൃദയങ്ങള്‍ പിടയുന്നവയായിരിക്കും. (അന്നാസിആത്ത് [79] : 8)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ചില ഹൃദയങ്ങള്‍ അന്നു വിറച്ചു കൊണ്ടിരിക്കും.