Skip to main content

فِيْ صُحُفٍ مُّكَرَّمَةٍۙ  ( عبس: ١٣ )

fī ṣuḥufin
فِى صُحُفٍ
In sheets
ചില ഏടുകളില്‍
mukarramatin
مُّكَرَّمَةٍ
honored
മാനിക്കപ്പെട്ട, ആദരണീയമായ

Fi suhufim mukar rama, (ʿAbasa 80:13)

English Sahih:

[It is recorded] in honored sheets, ('Abasa [80] : 13)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ആദരണീയമായ ഏടുകളിലാണിതുള്ളത്. (അബസ [80] : 13)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ആദരണീയമായ ചില ഏടുകളിലാണത്‌.[1]

[1] ഉന്നതലോകത്ത് അല്ലാഹുവിന്റെ വചനങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ള സുഭദ്രമായ രേഖകളെപ്പറ്റിയാണ് ഈ പരാമര്‍ശം എന്നാണ് പ്രമുഖ വ്യാഖ്യാതാക്കളുടെ അഭിപ്രായം.