Skip to main content

ثُمَّ اِذَا شَاۤءَ اَنْشَرَهٗۗ  ( عبس: ٢٢ )

thumma idhā shāa
ثُمَّ إِذَا شَآءَ
Then when He wills
പിന്നെ അവന്‍ ഉദ്ദേശിച്ചാല്‍, വേണ്ടുകവെക്കുമ്പോള്‍
ansharahu
أَنشَرَهُۥ
He will resurrect him
അവനെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കും

Thumma iza shaa-a ansharah (ʿAbasa 80:22)

English Sahih:

Then when He wills, He will resurrect him. ('Abasa [80] : 22)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പിന്നെ അല്ലാഹു ഇച്ഛിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നു. (അബസ [80] : 22)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

പിന്നീട് അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നതാണ്‌.