Skip to main content

كِتٰبٌ مَّرْقُوْمٌۙ  ( المطففين: ٢٠ )

kitābun
كِتَٰبٌ
A book
ഒരു ഗ്രന്ഥമാണ്
marqūmun
مَّرْقُومٌ
written
ലിഖിതം (ചെയ്യ)പ്പെട്ട

Kitaabum marqoom (al-Muṭaffifīn 83:20)

English Sahih:

It is [their destination recorded in] a register inscribed (Al-Mutaffifin [83] : 20)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അതൊരു ലിഖിത രേഖയാണ്. (അല്‍മുത്വഫ്ഫിഫീന്‍ [83] : 20)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

എഴുതപ്പെട്ട ഒരു രേഖയത്രെ അത്‌.[1]

[1] സച്ചരിതരുടെ കര്‍മ്മങ്ങള്‍ രേഖപ്പെടുത്തിയ രേഖകളുടെ സമാഹാരമാണ് 'ഇല്ലിയ്യൂന്‍' എന്നാണ് പല വ്യാഖ്യാതാക്കളുടെയും നിഗമനം.