Skip to main content

يَّشْهَدُهُ الْمُقَرَّبُوْنَۗ  ( المطففين: ٢١ )

yashhaduhu
يَشْهَدُهُ
Witness it
അതിങ്കല്‍ സന്നിഹിതരാകും, ഹാജരാകുന്നു, അതിനെ കാണുന്നു
l-muqarabūna
ٱلْمُقَرَّبُونَ
those brought near
സാമീപ്യം നല്‍കപ്പെട്ട

Yashhadu hul muqarra boon (al-Muṭaffifīn 83:21)

English Sahih:

Which is witnessed by those brought near [to Allah]. (Al-Mutaffifin [83] : 21)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ദൈവസാമീപ്യം സിദ്ധിച്ചവര്‍ അതിനു സാക്ഷികളായിരിക്കും. (അല്‍മുത്വഫ്ഫിഫീന്‍ [83] : 21)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

സാമീപ്യം സിദ്ധിച്ചവര്‍ അതിന്‍റെ അടുക്കല്‍ സന്നിഹിതരാകുന്നതാണ്‌.[1]

[1] 'യശ്ഹദു' എന്ന വാക്കിന് സാക്ഷ്യം വഹിക്കും എന്നും സന്നിഹിതരാകും എന്നും അര്‍ഥമുണ്ട്. സാമീപ്യം സിദ്ധിച്ചവര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് അല്ലാഹുവിന്റെ മലക്കുകളാണെന്നാണ് പല വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിട്ടുള്ളത്. ആ രേഖാസമാഹാരത്തിന് മലക്കുകളുടെ സാക്ഷ്യം അല്ലെങ്കില്‍ കാവല്‍ ഉണ്ടായിരിക്കുമെന്ന് വിവക്ഷ.