Skip to main content

اِنَّ رَبَّكَ لَبِالْمِرْصَادِۗ  ( الفجر: ١٤ )

inna rabbaka
إِنَّ رَبَّكَ
Indeed your Lord
നിശ്ചയമായും നിന്റെ റബ്ബ്
labil-mir'ṣādi
لَبِٱلْمِرْصَادِ
(is) surely Ever Watchful
പതി (കാവല്‍) സ്ഥാനത്തുതന്നെ

Inna Rabbaka labil mirsaad (al-Fajr 89:14)

English Sahih:

Indeed, your Lord is in observation. (Al-Fajr [89] : 14)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിന്റെ നാഥന്‍ പതിസ്ഥലത്തു തന്നെയുണ്ട്; തീര്‍ച്ച. (അല്‍ഫജ്ര്‍ [89] : 14)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് പതിയിരിക്കുന്ന സ്ഥാനത്തു തന്നെയുണ്ട്‌.[1]

[1] അവന്‍ സദാ നിരീക്ഷിക്കുന്നുണ്ട് എന്നര്‍ത്ഥം.