وَلَيَالٍ عَشْرٍۙ ( الفجر: ٢ )
പത്തു രാവുകള്‍ സാക്ഷി.
وَّالشَّفْعِ وَالْوَتْرِۙ ( الفجر: ٣ )
ഇരട്ടയും ഒറ്റയും സാക്ഷി.
وَالَّيْلِ اِذَا يَسْرِۚ ( الفجر: ٤ )
രാവു സാക്ഷി- അതു കടന്നുപോയിക്കൊണ്ടിരിക്കെ.
هَلْ فِيْ ذٰلِكَ قَسَمٌ لِّذِيْ حِجْرٍۗ ( الفجر: ٥ )
കാര്യമറിയുന്നവന് അവയില്‍ ശപഥമുണ്ടോ?
اَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِعَادٍۖ ( الفجر: ٦ )
ആദ് ജനതയെ നിന്റെ നാഥന്‍ എന്തു ചെയ്തുവെന്ന് നീ കണ്ടില്ലേ?
اِرَمَ ذَاتِ الْعِمَادِۖ ( الفجر: ٧ )
ഉന്നതസ്തൂപങ്ങളുടെ ഉടമകളായ ഇറം ഗോത്രത്തെ?
الَّتِيْ لَمْ يُخْلَقْ مِثْلُهَا فِى الْبِلَادِۖ ( الفجر: ٨ )
അവരെപ്പോലെ ശക്തരായൊരു ജനത മറ്റൊരു നാട്ടിലും സൃഷ്ടിക്കപ്പെട്ടിട്ടില്ല.
وَثَمُوْدَ الَّذِيْنَ جَابُوا الصَّخْرَ بِالْوَادِۖ ( الفجر: ٩ )
താഴ്‌വരകളില്‍ പാറവെട്ടിപ്പൊളിച്ച് പാര്‍പ്പിടങ്ങളുണ്ടാക്കിയ സമൂദ് ഗോത്രത്തെയും.
وَفِرْعَوْنَ ذِى الْاَوْتَادِۖ ( الفجر: ١٠ )
ആണികളുടെ ആളായ ഫറവോനെയും.
القرآن الكريم: | الفجر |
---|---|
Ayah Sajadat (سجدة): | - |
സൂറത്തുല്‍ (latin): | Al-Fajr |
സൂറത്തുല്‍: | 89 |
ആയത്ത് എണ്ണം: | 30 |
ആകെ വാക്കുകൾ: | 139 |
ആകെ പ്രതീകങ്ങൾ: | 597 |
Number of Rukūʿs: | 1 |
Revelation Location: | മക്കാൻ |
Revelation Order: | 10 |
ആരംഭിക്കുന്നത്: | 5993 |