وَّالشَّفْعِ وَالْوَتْرِۙ ( الفجر: ٣ )
wal-shafʿi
وَٱلشَّفْعِ
And the even
ഇരട്ട (ഇണയായത്) തന്നെയാണ
wal-watri
وَٱلْوَتْرِ
and the odd
ഒറ്റയും
Wash shaf'i wal watr (al-Fajr 89:3)
English Sahih:
And [by] the even [number] and the odd (Al-Fajr [89] : 3)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഇരട്ടയും ഒറ്റയും സാക്ഷി. (അല്‍ഫജ്ര്‍ [89] : 3)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
ഇരട്ടയും ഒറ്റയും[1] തന്നെയാണ സത്യം.
[1] സംഖ്യകളിലെ ഒറ്റയും ഇരട്ടയും പോലെത്തന്നെ പദാര്‍ഥങ്ങളിലുമുണ്ട് ഒറ്റയും ഇരട്ടയും അഥവാ മൂലകങ്ങളും യൗഗികങ്ങളും. ഒന്നിനോടൊന്ന് ഇണചേര്‍ന്ന് ഇരട്ടയാകാനും ഇരട്ടിക്കാനുമുള്ള പ്രവണതയാണ് ജൈവസസ്യജാലങ്ങളുടെ വളര്‍ച്ചയ്ക്ക് നിദാനം. ഇങ്ങനെയൊക്കെയുള്ള പ്രാധാന്യം നിമിത്തമായിരിക്കാം അല്ലാഹു ഒറ്റയെയും ഇരട്ടയെയും കൊണ്ട് സത്യം ചെയ്യുന്നത്.