اِرَمَ ذَاتِ الْعِمَادِۖ ( الفجر: ٧ )
irama
إِرَمَ
Iram
അതായത് ഇറമിനെക്കൊണ്ട്
dhāti l-ʿimādi
ذَاتِ ٱلْعِمَادِ
possessors (of) lofty pillars
തൂണിന്റെ (സ്തംഭത്തിന്റെ)തായ
Iramaa zaatil 'imaad (al-Fajr 89:7)
English Sahih:
[With] Iram - who had lofty pillars, (Al-Fajr [89] : 7)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഉന്നതസ്തൂപങ്ങളുടെ ഉടമകളായ ഇറം ഗോത്രത്തെ? (അല്‍ഫജ്ര്‍ [89] : 7)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
അതായത് തൂണുകളുടെ ഉടമകളായ ഇറം ഗോത്രത്തെ കൊണ്ട്[1]
[1] 'ഇറം' എന്നത് ആദ് സമുദായത്തിന്റെ തന്നെ മറ്റൊരു പേരാണെന്നും അതല്ല ആദ് സമുദായത്തിന്റെ ആസ്ഥാന നഗരത്തിന്റെ പേരാണെന്നും രണ്ട് അഭിപ്രായങ്ങളുണ്ട്. അവരുടെ സ്ഥലങ്ങളില്‍ സ്മാരകസ്തൂപങ്ങള്‍ നിര്‍മിച്ചിരുന്നതുകൊണ്ടായിരിക്കാം അവരെ തൂണുകളുടെ ഉടമകള്‍ എന്ന് വിശേഷിപ്പിച്ചത്.