Skip to main content

وَوَجَدَكَ عَاۤىِٕلًا فَاَغْنٰىۗ  ( الضحى: ٨ )

wawajadaka
وَوَجَدَكَ
And He found you
നിന്നെ കണ്ടെത്തുകയും ചെയ്തു
ʿāilan
عَآئِلًا
in need
ദരിദ്രനായി, പ്രാരാബ്ധക്കാരനായി
fa-aghnā
فَأَغْنَىٰ
so He made self-sufficient
എന്നിട്ടവന്‍ ധന്യത നല്‍കി, ധനം നല്‍കി, പര്യാപ്തമാക്കി

Wa wa jadaka 'aa-ilan fa aghnaa (aḍ-Ḍuḥā 93:8)

English Sahih:

And He found you poor and made [you] self-sufficient. (Ad-Duhaa [93] : 8)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിന്നെ ദരിദ്രനായി കണ്ടപ്പോള്‍ അവന്‍ നിന്നെ സമ്പന്നനാക്കിയില്ലേ? (അദ്ദുഹാ [93] : 8)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിന്നെ അവന്‍ ദരിദ്രനായി കണ്ടെത്തുകയും എന്നിട്ട് അവന്‍ ഐശ്വര്യം നല്‍കുകയും ചെയ്തിരിക്കുന്നു.[1]

[1] പിതാമഹന്റെയും പിതൃവ്യന്റെയും സഹായത്തെ ആശ്രയിച്ചുമാത്രം ജീവിക്കേണ്ടിവന്ന നിര്‍ധനനായ നബി(ﷺ) പിന്നീട് ഖദീജ(رضي الله عنها)യുടെ കച്ചവടത്തിന്റെ നടത്തിപ്പ് മുഖേന അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കുകയുണ്ടായി.