Skip to main content

وَالتِّيْنِ وَالزَّيْتُوْنِۙ  ( التين: ١ )

wal-tīni
وَٱلتِّينِ
By the fig
അത്തി തന്നെയാണ
wal-zaytūni
وَٱلزَّيْتُونِ
and the olive
ഒലീവ് തന്നെയാണ

Wat teeni waz zaitoon (at-Tīn 95:1)

English Sahih:

By the fig and the olive (At-Tin [95] : 1)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അത്തിയും ഒലീവും സാക്ഷി. (അത്തീന്‍ [95] : 1)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അത്തിയും, ഒലീവും തന്നെ സത്യം.