Skip to main content

اَنْ رَّاٰهُ اسْتَغْنٰىۗ  ( العلق: ٧ )

an raāhu
أَن رَّءَاهُ
Because he sees himself
അവന്‍ തന്നെ കണ്ടതിനാല്‍
is'taghnā
ٱسْتَغْنَىٰٓ
self-sufficient
താന്‍ ധന്യനായി (ഐശ്വര്യപ്പെട്ടു - അനാശ്രയിയായി) എന്ന്

Ar-ra aahus taghnaa (al-ʿAlaq̈ 96:7)

English Sahih:

Because he sees himself self-sufficient. (Al-'Alaq [96] : 7)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

തനിക്കുതാന്‍പോന്നവനായി കണ്ടതിനാല്‍. (അല്‍അലഖ് [96] : 7)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

തന്നെ സ്വയം പര്യാപ്തനായി കണ്ടതിനാല്‍.[1]

[1] തനിക്ക് ആരെയും ആശ്രയിക്കേണ്ടതും ഭയപ്പെടേണ്ടതുമില്ല എന്ന ധാരണയില്‍ നിന്നാണ് ധിക്കാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും ഉദ്ഭവം. താന്‍ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും അല്ലാഹുവെ ആശ്രയിച്ചു കഴിയുന്നവനും അവന്റെ സന്നിധിയിലേക്ക് തിരിച്ചുചെല്ലേണ്ടവനുമാണെന്ന ബോധം സത്യവിശ്വാസിയെ വിനീതനും ആര്‍ദ്രചിത്തനുമാക്കിത്തീര്‍ക്കുന്നു.