Skip to main content

وَقَالَ الْاِنْسَانُ مَا لَهَاۚ  ( الزلزلة: ٣ )

waqāla l-insānu
وَقَالَ ٱلْإِنسَٰنُ
And says man
മനുഷ്യന്‍ പറയുകയും
mā lahā
مَا لَهَا
"What (is) with it?"
അതിന് എന്താണെന്ന്

Wa qaalal insaanu ma laha (Az-Zalzalah 99:3)

English Sahih:

And man says, "What is [wrong] with it?" (Az-Zalzalah [99] : 3)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

മനുഷ്യന്‍ ചോദിക്കും: അതിനെന്തു പറ്റി? (അസ്സല്‍സല [99] : 3)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അതിന് എന്തുപറ്റി എന്ന് മനുഷ്യന്‍ പറയുകയും ചെയ്താല്‍.[1]

[1] അന്ത്യദിനത്തിലുണ്ടാകുന്ന സംഭവങ്ങളത്രെ ഇവിടെ പ്രതിപാദിക്കപ്പെടുന്നത്.