حَتّٰى زُرْتُمُ الْمَقَابِرَۗ ( التكاثر: ٢ )
ḥattā zur'tumu
حَتَّىٰ زُرْتُمُ
Until you visit
നിങ്ങള്‍ സന്ദര്‍ശിക്കുന്നതുവരേക്കും
l-maqābira
ٱلْمَقَابِرَ
the graves
ഖബ്ര്‍ (ശ്മശാന) സ്ഥാനങ്ങളെ
Hatta zurtumul-maqaabir (at-Takāthur 102:2)
English Sahih:
Until you visit the graveyards. (At-Takathur [102] : 2)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിങ്ങള്‍ ശവക്കുഴികള്‍ സന്ദര്‍ശിക്കും വരെ. (അത്തകാസുര്‍ [102] : 2)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
നിങ്ങള്‍ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുന്നത് വരേക്കും.[1]
[1] 'നിങ്ങള്‍ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുന്നതുവരെ' എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കപ്പെട്ടത് 'നിങ്ങള്‍ മരിച്ച് മറവു ചെയ്യപ്പെടുന്നതുവരെ' എന്നത്രെ. ഭൗതികനേട്ടങ്ങളുടെ പേരിലുള്ള പെരുമയും പൊങ്ങച്ചവും കാരണം സത്യത്തെയും ധര്‍മത്തെയും പറ്റി മനുഷ്യര്‍ അശ്രദ്ധയിലാകുന്ന അവസ്ഥ മരണം വരെയും തുടരുന്നു എന്ന സത്യത്തിലേക്ക് ഈ വചനങ്ങള്‍ നമ്മുടെ ശ്രദ്ധ തിരിക്കുന്നു.