Skip to main content

الۤرٰ ۗ كِتٰبٌ اُحْكِمَتْ اٰيٰتُهٗ ثُمَّ فُصِّلَتْ مِنْ لَّدُنْ حَكِيْمٍ خَبِيْرٍۙ  ( هود: ١ )

alif-lam-ra
الٓرۚ
Alif Lam Ra
'അലിഫ് - ലാം - റാ'
kitābun
كِتَٰبٌ
(This is) a Book
ഒരു ഗ്രന്ഥം
uḥ'kimat
أُحْكِمَتْ
are perfected
ബലവത്താക്കപ്പെട്ടിരിക്കുന്നു
āyātuhu
ءَايَٰتُهُۥ
its Verses
അതിന്‍റെ ആയത്തുകള്‍
thumma
ثُمَّ
moreover
പിന്നെ, പുറമെ
fuṣṣilat
فُصِّلَتْ
explained in detail
അതു വിശദീകരിക്ക (വിസ്തരിക്ക)പ്പെട്ടിരിക്കുന്നു
min ladun
مِن لَّدُنْ
from (the One Who) from (the One Who)
അടുക്കല്‍നിന്നു
ḥakīmin
حَكِيمٍ
(is) All-Wise
ഒരു അഗാധജ്ഞന്‍റെ, യുക്തിമാന്‍റെ
khabīrin
خَبِيرٍ
All-Aware
സൂക്ഷ്മജ്ഞനായ.

Alif-Laaam-Raa; Kitaabun uhkimat Aayaatuhoo summa fussilat mil ladun Hakeemin Khabeer (Hūd 11:1)

English Sahih:

Alif, Lam, Ra. [This is] a Book whose verses are perfected and then presented in detail from [one who is] Wise and Aware (Hud [11] : 1)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അലിഫ്- ലാം -റാഅ്. ഇത് വേദപുസ്തകമാകുന്നു. ഇതിലെ സൂക്തങ്ങള്‍ സുഭദ്രമാക്കിയിരിക്കുന്നു. പിന്നെ അവയെ വിശദീകരിക്കുകയും ചെയ്തിരിക്കുന്നു. യുക്തിമാനും സൂക്ഷ്മജ്ഞനുമായ അല്ലാഹുവില്‍ നിന്നുള്ളതാണിത്. (ഹൂദ് [11] : 1)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അലിഫ്‌-ലാം-റാ. ഒരു പ്രമാണഗ്രന്ഥമത്രെ ഇത്‌. അതിലെ വചനങ്ങള്‍ ആശയഭദ്രതയുള്ളതാക്കപ്പെട്ടിരിക്കുന്നു. പിന്നീടത് വിശദീകരിക്കപ്പെട്ടിരിക്കുന്നു. യുക്തിമാനും സൂക്ഷ്മജ്ഞാനിയുമായ അല്ലാഹുവിന്‍റെ അടുക്കല്‍ നിന്നുള്ളതത്രെ അത്‌.