Skip to main content

اِذَا جَاۤءَ نَصْرُ اللّٰهِ وَالْفَتْحُۙ  ( النصر: ١ )

idhā jāa
إِذَا جَآءَ
When comes
വന്നാല്‍, വരുമ്പോള്‍
naṣru l-lahi
نَصْرُ ٱللَّهِ
(the) Help (of) Allah
അല്ലാഹുവിന്റെ സഹായം
wal-fatḥu
وَٱلْفَتْحُ
and the Victory
വിജയവും, തുറവിയും

Iza jaa-a nas rullahi walfath (an-Naṣr 110:1)

English Sahih:

When the victory of Allah has come and the conquest, (An-Nasr [110] : 1)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അല്ലാഹുവിന്റെ സഹായവും വിജയവും വന്നെത്തിയാല്‍; (അന്നസ്വ് ര്‍ [110] : 1)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അല്ലാഹുവിന്റെ സഹായവും വിജയവും വന്നുകിട്ടിയാല്‍.