Skip to main content

قُلْ هُوَ اللّٰهُ اَحَدٌۚ  ( الإخلاص: ١ )

qul
قُلْ
Say
പറയുക
huwa
هُوَ
"He
അതു (കാര്യം), അവന്‍
l-lahu
ٱللَّهُ
(is) Allah
അല്ലാഹു, അല്ലാഹുവാണ്
aḥadun
أَحَدٌ
the One
ഒരുവനാണ്, ഏകനാണ്

Qul huwal laahu ahad (al-ʾIkhlāṣ 112:1)

English Sahih:

Say, "He is Allah, [who is] One, (Al-Ikhlas [112] : 1)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പറയുക, അവനാണ് അല്ലാഹു. അവന്‍ ഏകനാണ്. (അല്‍ഇഖ് ലാസ്വ് [112] : 1)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു.