Skip to main content

وَمِنْ شَرِّ حَاسِدٍ اِذَا حَسَدَ ࣖ  ( الفلق: ٥ )

wamin sharri
وَمِن شَرِّ
And from (the) evil
കെടുതിയില്‍ നിന്നും
ḥāsidin
حَاسِدٍ
(of) an envier
അസൂയ വെക്കുന്നവന്റെ
idhā ḥasada
إِذَا حَسَدَ
when he envies"
അവന്‍ അസൂയ വെക്കുമ്പോള്‍, അസൂയപ്പെട്ടാല്‍

Wa min shar ri haasidin iza hasad (al-Falaq̈ 113:5)

English Sahih:

And from the evil of an envier when he envies." (Al-Falaq [113] : 5)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അസൂയാലു അസൂയ കാണിച്ചാലുള്ള ദ്രോഹത്തില്‍നിന്ന്. (അല്‍ഫലഖ് [113] : 5)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്‍റെ കെടുതിയില്‍നിന്നും.