Skip to main content

قُلْ هٰذِهٖ سَبِيْلِيْٓ اَدْعُوْٓا اِلَى اللّٰهِ ۗعَلٰى بَصِيْرَةٍ اَنَا۠ وَمَنِ اتَّبَعَنِيْ ۗوَسُبْحٰنَ اللّٰهِ وَمَآ اَنَا۠ مِنَ الْمُشْرِكِيْنَ  ( يوسف: ١٠٨ )

qul
قُلْ
Say
പറയുക
hādhihi
هَٰذِهِۦ
"This
ഇതു, ഇതാ, ഇതത്രെ
sabīlī
سَبِيلِىٓ
(is) my way;
എന്‍റെ മാര്‍ഗ്ഗം, വഴി
adʿū
أَدْعُوٓا۟
I invite
ഞാന്‍ ക്ഷണിക്കുന്നു, വിളിക്കുന്നു
ilā l-lahi
إِلَى ٱللَّهِۚ
to Allah
അല്ലാഹുവിലേക്കു
ʿalā baṣīratin
عَلَىٰ بَصِيرَةٍ
with insight
(ഉള്‍ക്കാഴ്ച നല്‍കുന്ന) തെളിവോടെ, തെളിവോടെയാണു
anā
أَنَا۠
I
ഞാന്‍ (ഞാനും)
wamani ittabaʿanī
وَمَنِ ٱتَّبَعَنِىۖ
and whoever follows me
എന്നെ പിന്‍പറ്റിയവരും
wasub'ḥāna l-lahi
وَسُبْحَٰنَ ٱللَّهِ
And Glory be (to) Allah
അല്ലാഹു പരിശുദ്ധനും, അല്ലാഹുവിനെ ഞാന്‍ വാഴ്ത്തുകയും ചെയ്യുന്നു
wamā anā
وَمَآ أَنَا۠
and not I am
ഞാനല്ല താനും
mina l-mush'rikīna
مِنَ ٱلْمُشْرِكِينَ
of the polytheists"
ശിര്‍ക്കു (പങ്കുചേര്‍ക്കല്‍) ചെയ്യുന്നവരില്‍ (പെട്ടവന്‍).

Qul haazihee sabeeleee ad'ooo ilal laah; 'alaa baseera tin ana wa manit taba'anee wa Subhaanal laahi wa maaa ana minal mushrikeen (Yūsuf 12:108)

English Sahih:

Say, "This is my way; I invite to Allah with insight, I and those who follow me. And exalted is Allah; and I am not of those who associate others with Him." (Yusuf [12] : 108)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പറയുക: ഇതാണെന്റെ വഴി; തികഞ്ഞ ഉള്‍ക്കാഴ്ചയോടെയാണ് ഞാന്‍ അല്ലാഹുവിലേക്ക് ക്ഷണിക്കുന്നത്. ഞാനും എന്നെ അനുഗമിച്ചവരും. അല്ലാഹു എത്ര പരിശുദ്ധന്‍. ഞാന്‍ അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവരില്‍പെട്ടവനല്ല; തീര്‍ച്ച. (യൂസുഫ് [12] : 108)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

(നബിയേ,) പറയുക: ഇതാണ് എന്‍റെ മാര്‍ഗം. ദൃഢബോധ്യത്തോട് കൂടി അല്ലാഹുവിലേക്ക് ഞാന്‍ ക്ഷണിക്കുന്നു. ഞാനും എന്നെ പിന്‍പറ്റിയവരും. അല്ലാഹു എത്ര പരിശുദ്ധന്‍! ഞാന്‍ (അവനോട്‌) പങ്കുചേര്‍ക്കുന്ന കൂട്ടത്തിലല്ല തന്നെ.