Skip to main content

قَالُوْا يٰٓاَبَانَآ اِنَّا ذَهَبْنَا نَسْتَبِقُ وَتَرَكْنَا يُوْسُفَ عِنْدَ مَتَاعِنَا فَاَكَلَهُ الذِّئْبُۚ وَمَآ اَنْتَ بِمُؤْمِنٍ لَّنَا وَلَوْ كُنَّا صٰدِقِيْنَ  ( يوسف: ١٧ )

qālū
قَالُوا۟
They said
അവര്‍ പറഞ്ഞു
yāabānā
يَٰٓأَبَانَآ
"O our father!
ഞങ്ങളുടെ ബാപ്പാ, പിതാവേ
innā dhahabnā
إِنَّا ذَهَبْنَا
Indeed we [we] went
ഞങ്ങള്‍ പോയി
nastabiqu
نَسْتَبِقُ
racing each other
മുന്നില്‍ കടക്കുവാന്‍ ശ്രമിച്ചു (മത്സരിച്ചു) കൊണ്ടു
wataraknā
وَتَرَكْنَا
and we left
ഞങ്ങള്‍ വിടുക (ഉപേക്ഷിക്കുകയും) ചെയ്തു
yūsufa
يُوسُفَ
Yusuf
യൂസുഫിനെ
ʿinda matāʿinā
عِندَ مَتَٰعِنَا
with our possessions
ഞങ്ങളുടെ സാമാനത്തിന്റെ (വിഭവങ്ങളുടെ) അടുക്കല്‍
fa-akalahu
فَأَكَلَهُ
and ate him
അപ്പോള്‍ (അങ്ങനെ) അവനെ തിന്നു
l-dhi'bu
ٱلذِّئْبُۖ
the wolf
ചെന്നായ
wamā anta
وَمَآ أَنتَ
But not you
നിങ്ങളല്ലതാനും
bimu'minin
بِمُؤْمِنٍ
(will) believe
വിശ്വസിക്കുന്നവനേ
lanā
لَّنَا
us
ഞങ്ങളെ
walaw kunnā
وَلَوْ كُنَّا
even if we are
ഞങ്ങള്‍ ആയിരിന്നാലും
ṣādiqīna
صَٰدِقِينَ
truthful"
സത്യം പറയുന്നവര്‍, സത്യവാന്‍മാര്‍

Qaaloo yaaa abaanaaa innaa zahabnaa nastabiqu wa taraknaa Yoosufa 'inda mataa'inaa fa akhalahuz zi'b, wa maaa anta bimu'minil lanaa wa law kunnaa saadiqeen (Yūsuf 12:17)

English Sahih:

They said, "O our father, indeed we went racing each other and left Joseph with our possessions, and a wolf ate him. But you would not believe us, even if we were truthful." (Yusuf [12] : 17)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവര്‍ പറഞ്ഞു: ''ഞങ്ങളുടെ ഉപ്പാ, യൂസുഫിനെ ഞങ്ങളുടെ സാധനങ്ങള്‍ക്കരികെ നിര്‍ത്തി ഞങ്ങള്‍ മല്‍സരിക്കാന്‍ പോയതായിരുന്നു. അപ്പോള്‍ അവനെ ഒരു ചെന്നായ തിന്നുകളഞ്ഞു. അങ്ങ് ഞങ്ങളെ വിശ്വസിക്കുകയില്ല. ഞങ്ങള്‍ എത്ര സത്യം പറയുന്നവരായാലും. (യൂസുഫ് [12] : 17)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാവേ, ഞങ്ങള്‍ മത്സരിച്ച് ഓടിപ്പോകുകയും, യൂസുഫിനെ ഞങ്ങളുടെ സാധനങ്ങളുടെ അടുത്ത് വിട്ടുപോകുകയും ചെയ്തു. അപ്പോള്‍ അവനെ ചെന്നായ തിന്നുകളഞ്ഞു. ഞങ്ങള്‍ സത്യം പറയുന്നവരാണെങ്കില്‍പോലും താങ്കള്‍ ഞങ്ങളെ വിശ്വസിക്കുകയില്ലല്ലോ.